Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഞാൻ ലക്ഷദ്വീപിനൊപ്പം വെർച്വൽ കാമ്പയിൻ

Palakkad News by Palakkad News
5 years ago
in PALAKKAD
1
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഞാൻ ലക്ഷദ്വീപിനൊപ്പം വെർച്വൽ കാമ്പയിൻ
പാലക്കാട്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഭരണഘടനാവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തനിമ കലാ സാഹിത്യ വേദി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെർച്ച്വൽ കാമ്പയിൻ തുടങ്ങി. വരയും പാട്ടും കവിതയുമായി സംസ്ഥാനത്തെ പ്രമുഖ സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന കാമ്പയിൻ തനിമ സംസഥാന പ്രസിഡൻ്റ് ആദം അയൂബ് ഉദ്ഘാടനം ചെയ്തു. പാർലമെൻ്റിൽ ചർച്ച ചെയ്ത് മാത്രം നടപ്പാക്കേണ്ട നിയമങ്ങൾ ലക്ഷദ്വീപ് ജനതക്കു മേൽ അടിച്ചേൽപ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പ്രവൃത്തികൾ ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ദ്വീപിൽ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ലക്ഷദ്വീപ് ദോലി പാട്ടുകാരൻ ശൈഖ് മുജീബ് റഹ്മാൻ ആന്ത്രോത്ത്, ചിത്രകാരന്മാരായ പി.എസ്. ഗോപി, പി.ജി. ശ്രീനിവാസൻ, ഉസ്മാൻ, പ്രൊഫ. അബ്ദുൽ കരീം, ശ്രീവത്സൻ, സലാം വല്ലപ്പുഴ, തൃശൂർ രംഗചേതന ആർട്ടിസ്റ്റിക് കെ.വി. ഗണേഷ്, എഴുത്തുകാരായ ടി.വി. അലി, കെ.കെ. പരമേശ്വരൻ ആറങ്ങോട്ടുകര, കവയത്രികളായ നിത്യ ചന്ദ്രൻ വയനാട്, എ.യു. റഹീമ ടീച്ചർ എന്നിവർ പങ്കെടുത്തു.

ജില്ലാ പ്രസിഡൻറ് ഹംസ കാരക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ നദ് വി, സംസ്ഥാന സെക്രട്ടറിയറ്റംഗം സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ പഴയ ലക്കിടി സ്വാഗതം പറഞ്ഞു.
Previous Post

മത്സ്യകൃഷി വിളവെടുപ്പ് മലമ്പുഴ MLA എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു

Next Post

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്

Palakkad News

Palakkad News

Next Post
40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്

Comments 1

  1. Mohamed Nasih kp says:
    5 years ago

    Iam with Lakshadweep

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News