സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽലോക്ക് ഡൗൺ മൂലം കഷ്ട്ടത അനുഭൂവിക്കുന്ന 300 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി മറ്റ് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു വിതരണ ഉത്ഘാടനം സി.പി.ഐ. പുതുക്കോട് എൽ.സി.സെക്രട്ടറി പി.എം. അലി നിർവഹിച്ചു സി.പി.ഐ.ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എം. മീരൻക്കുട്ടി എ.. റഫീക്ക് എഐ.വൈ.എഫ് മേഖല സെക്രട്ടറി എച്ച്. അബ്ദുൽ റഹ്‌മാൻ എ.ഐ.വൈ.എഫ്.മേഖല പ്രസിഡന്റ് പ്രമോദ് ദാമോദരൻ സി.പി.ഐ.പട്ടോല ബ്രാഞ്ച് സെക്രട്ടറി പി.എസ്.മുനീർ എഐ.ടി.യു.സി. നേതാവ് യു. റിയാസ്തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.










