Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട് സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതിനെ​തി​രെ എം​എ​ൽ​എ;

Palakkad News by Palakkad News
5 years ago
in MANNARKKAD
0
മണ്ണാർക്കാട്  സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതിനെ​തി​രെ എം​എ​ൽ​എ;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതി നെ​തി​രെ എം​എ​ൽ​എ;

മ​ണ്ണാ​ർ​ക്കാ​ട് :കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ന്‍റെ സ്ഥ​ലം സ​ബ്ബ് ജ​യി​ൽ നി​ർ​മ്മി​ക്കാ​ൻ ന​ൽ​കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ. 2019 മു​ത​ൽ ഈ ​സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​ക്കും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​ക്കു​മെ​ല്ലാം നി​വേ​ദ​നം ന​ൽ​കി​യ​താ​ണ്. ഇ​വ​രെ​ല്ലാം അ​നു​ഭാ​വ​പൂ​ർ​ണ്ണ​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

സ​ർ​ക്കാ​ർ റ​വ​ന്യൂ വ​കു​പ്പ് ജ​യി​ൽ വ​കു​പ്പി​ന് സ്ഥ​ലം കൈ​മാ​റി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ജ​യി​ൽ വ​രു​ന്ന​ത് വി​ക​സ​ന​മ​ല്ല. എ​ന്നാ​ൽ ഈ ​സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യാ​ൽ അ​വി​ടെ സ്റ്റേ​ഡി​യ​വും ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ പാ​വ​ങ്ങ​ൾ​ക്ക് ഫ്ലാ​റ്റ് നി​ർ​മ്മി​ച്ച് ന​ൽ​കു​ക തു​ട​ങ്ങി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രാ​നാ​വും. സ്ഥ​ലം ജ​യി​ൽ വ​കു​പ്പി​ന് കൈ​മാ​റി​യാ​ലും തി​രി​ച്ച് ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Previous Post

നിര്യാതയായി

Next Post

കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത ഇനിയും വൈകും

Palakkad News

Palakkad News

Next Post
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.

കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത ഇനിയും വൈകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News