Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അയിലൂരിൽ എക്സ്​സൈസ് ​പരിശോധന

Palakkad News by Palakkad News
4 years ago
in ALATHUR
0
30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.നെന്മാറഅയിലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാജവാറ്റ്​ കണ്ടെത്തിയതിനെ തുടർന്ന് നെന്മാറ എക്സൈസ് സർക്കിൾ ഇൻസ്​പെക്​ടറുടെ നേതൃത്വത്തിൽ പട്രോളിങ്​ ശക്തമാക്കി. തിരുവഴിയാട്, കയറാടി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോക്ഡൗണി​ൻെറ മറവിൽ വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് അധികൃതർ കണ്ടെത്തിയിരുന്നു.

വ്യാജ വാറ്റ്​ കർശനമായി തടയാനായി ഈ ഭാഗങ്ങളിൽ രാത്രി പട്രോളിങ്​ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രഹസ്യവിവരങ്ങൾ പിന്തുടർന്നും അന്വേഷണമുണ്ട്. ലോക് ഡൗൺ ശക്തമായതോടെയാണ് ഉൾനാടൻ പ്രദേശങ്ങളിൽ വ്യാജവാറ്റിനുള്ള ശ്രമങ്ങൾ നടന്നുവരുന്നത്. വ്യാജമദ്യം കടത്തുന്ന സംഘങ്ങളും ഈ പ്രദേശത്ത് സജീവമാണ്.

Previous Post

കേന്ദ്രത്തിനെതിരെ ആശാ വർക്കർമാരുടെ പ്രതിഷേധം

Next Post

ഓപ്പറേഷൻ അനന്തയിൽ കോടതിയലക്ഷ്യ കേസ് : ഒറ്റപ്പാലം സബ് കളക്ടർ ക്ക് സ്ഥലം മാറ്റം

Palakkad News

Palakkad News

Next Post
ഓപ്പറേഷൻ അനന്തയിൽ കോടതിയലക്ഷ്യ കേസ് : ഒറ്റപ്പാലം സബ് കളക്ടർ ക്ക് സ്ഥലം മാറ്റം

ഓപ്പറേഷൻ അനന്തയിൽ കോടതിയലക്ഷ്യ കേസ് : ഒറ്റപ്പാലം സബ് കളക്ടർ ക്ക് സ്ഥലം മാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News