Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3156 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 24) 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1191 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 699 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ എന്നിവർ ഉൾപ്പെടും.3156 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8811പേർക്ക് പരിശോധന നടത്തിയതിലാണ് 1898 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.54 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് (24/05/2021) റിപ്പോർട്ട് ചെയ്ത മരണങ്ങൾ-38

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 278 പേർ

നല്ലേപ്പിളളി സ്വദേശികൾ 49 പേർ

പുതൂർ സ്വദേശികൾ 48 പേർ

കണ്ണാടി, ഒറ്റപ്പാലം സ്വദേശികൾ 45 പേർ വീതം

ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 43 പേർ വീതം

കപ്പൂർ സ്വദേശികൾ 42 പേർ

കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, പുതുശ്ശേരി സ്വദേശികൾ 41 പേർ വീതം

പുതുപ്പരിയാരം, തിരുമിറ്റക്കോട് സ്വദേശികൾ 37 പേർ വീതം

കൊടുമ്പ് സ്വദേശികൾ 35 പേർ

പല്ലശ്ശന സ്വദേശികൾ 33 പേർ

മരുതറോഡ്, നെന്മാറ സ്വദേശികൾ 32 പേർ വീതം

കാരാകുറുശ്ശി, കൊല്ലങ്കോട്, മേലാർകോട് സ്വദേശികൾ 31 പേർ വീതം

എലപ്പുള്ളി സ്വദേശികൾ 28 പേർ

ആനക്കര, കൊപ്പം സ്വദേശികൾ 27 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 25 പേർ

പട്ടാമ്പി സ്വദേശികൾ 23 പേർ

മുതലമട, തേങ്കുറിശ്ശി സ്വദേശികൾ 22 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 21 പേർ

അകത്തേത്തറ, നെല്ലായ, തെങ്കര, വല്ലപ്പുഴ സ്വദേശികൾ 20 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 19 പേർ

നാഗലശ്ശേരി, പുതുനഗരം സ്വദേശികൾ 17 പേർ വീതം

അയിലൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരുവെമ്പ് സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, എരിമയൂർ, ഷൊർണ്ണൂർ, വടവന്നൂർ, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

വിളയൂർ സ്വദേശികൾ 14 പേർ

ആലത്തൂർ, ചിറ്റൂർ, തത്തമംഗലം, പറളി, പട്ടഞ്ചേരി സ്വദേശികൾ 13 പേർ വീതം

അമ്പലപ്പാറ, കരിമ്പുഴ, കാവശ്ശേരി, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, ലക്കിടി-പേരൂർ , തിരുവേഗപ്പുറ സ്വദേശികൾ 12 പേർ വീതം

കോട്ടോപ്പാടം, മുണ്ടൂർ, ഷോളയൂർ, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

അലനല്ലൂർ, ചളവറ, കരിമ്പ, കുത്തനൂർ, മാത്തൂർ, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 10 പേർ വീതം

കോട്ടായി സ്വദേശികൾ 9 പേർ

മണ്ണൂർ, തൃത്താല, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

അനങ്ങനടി, കുലുക്കല്ലൂർ, മങ്കര, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 6 പേർ വീതം

കടമ്പഴിപ്പുറം, കണ്ണമ്പ്ര, തരൂർ, മലമ്പുഴ സ്വദേശി കൾ 5 പേർ വീതം

കോങ്ങാട്, മുതുതല, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ് സ്വദേശികൾ 4 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 3 പേർ

എരുത്തേമ്പതി, ശ്രീകൃഷ്ണപുരം, സ്വദേശികൾ 2 പേർ വീതം

വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21461 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 3 പേർ പത്തനംതിട്ട ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 22 പേർ എറണാകുളം ജില്ലയിലും 122 പേർ മലപ്പുറം ജില്ലയിലും 39 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പാലക്കാട് ജില്ലയിലെ 12 എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു

Next Post

ഒമ്പത് പഞ്ചായത്തു കൾ കൂടി 26 മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

Palakkad News

Palakkad News

Next Post
മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു

ഒമ്പത് പഞ്ചായത്തു കൾ കൂടി 26 മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News