Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സാമൂഹിക അകലം പാലിക്കാതെ വാക്സിൻ വിതരണകേന്ദ്രം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
സാമൂഹിക അകലം പാലിക്കാതെ വാക്സിൻ വിതരണകേന്ദ്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം: ഒറ്റപ്പാലം എൽ.എസ്.എൻ. കോൺവെന്റ് സ്കൂളിലെ വാക്സിൻ വിതരണ കേന്ദ്രത്തിൽ യാതൊരുവിധ സാമൂഹിക അകലും പാലിക്കുന്നില്ല. സ്കൂൾ ഗേറ്റിന് മുൻവശത്ത് ആളുകൾ കൂട്ടമായാണ് നിൽക്കുന്നത്. പോലീസ് ആകട്ടെ ഇവരെ നിയന്ത്രിക്കുന്നതുമില്ലന്ന ആക്ഷേപവുമുണ്ട്.. രോഗവ്യാപനത്തിന്റെ പേരിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്ന അധികാരി വർഗ്ഗങ്ങൾ ഇത്തരം സ്ഥലങ്ങളിലും വ്യാപന സാധ്യത കണക്കിലെടുക്കേണ്ടതാണ്. ഇവിടം വാക്സിനേഷൻ എടുക്കാനുള്ള സ്ഥലമോ അതോ രോഗവ്യാപനത്തിനുള്ള ഇടമോ? എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടോക്കൺ നൽകി കൃത്യമായ സാമൂഹിക അകലം പാലിച്ച് നിർത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിരിക്കുകയാണ്. എത്രയുംവേഗം ബന്ധപ്പെട്ട അധികാരികൾ ഇതിനൊരു നടപടി സ്വീകരിച്ചില്ല എങ്കിൽ ഇത് സമ്പർക്ക രോഗവ്യാപനത്തിന് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം

Previous Post

യുവ ക്ഷേത്ര കോളേജിൽ അദ്ധ്യാപക പരിശീലനം നടത്തി.

Next Post

ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ഷഫീന നജീബ്

Palakkad News

Palakkad News

Next Post
ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ഷഫീന നജീബ്

ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ഷഫീന നജീബ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News