നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.
പാലക്കാട്: നന്മ ഫൗണ്ടേഷൻ്റെ നേതൃത്ത്വത്തിൽ പൊതിചോറ് വിതരണവും കോവിഡ് രോഗികൾ ക്കൂ ളള മരുന്നുവിതരണവും റിട്ടേർസ് – ഐ.എഫ്. ഉദ്യോഗസ്ഥൻ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. നന്മ ഫൗണ്ടേഷൻ പ്രസിഡൻ്റ് റിട്ടേർഡ് ഡി.വൈ.എസ്.പി.- വി.എസ്.മുഹമ്മദ് കാസിം, പി.ആർ.ഒ.ബാലകൃഷ്ണൻ, ജിഷ ജോമോൻ, ഉണ്ണി നാരായണൻ, അഡ്വ: രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.









