Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

പാലക്കാട്‌.ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എം.ബി. രാജേഷ് എം.എൽ.എ. ‘ഫലസ്തീൻ; സയണിസ്റ്റ് ഭീകരതയുടെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീൻ അയ്യൂബി എജു സിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിന്‍റെ ചരിത്രം തന്നെ കടന്നാക്രമിക്കുന്നതും അധിനിവേശ സ്വഭാവവുമാണ്. അവരുടെ ജനിതകമായ സ്വഭാവമാണ് ഇപ്പോഴും അവർ തുടർന്നു പോരുന്നത്. ഫലസ്തീൻ ജനതയുടെ മേൽ അഴിച്ചുവിടുന്ന ഇത്തരം കണ്ണില്ലാ ക്രൂരതകൾ നമുക്കു മുമ്പിൽ പ്രകടമായി കാണുമ്പോഴും ഇസ്രായേലിന്‍റെ ഭീകരതയെ ഇപ്പോഴും പിന്തുണക്കുന്നത് സമാധാനത്തിന് എതിരാണ്. ഫലസ്തീനെ പിന്തുണക്കേണ്ടത് ഓരോരുത്തരുടെയും ധാർമികമായ ഉത്തരവാദിത്തമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ല വൈസ് പ്രസിഡന്‍റ് ഇ.വി. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. വെബിനാറിൽ ചരിത്ര ഗവേഷകൻ കെ.ടി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒറവിൽ ഹൈദർ മുസ്‌ലിയാർ, അബ്ദുല്‍ കബീര്‍ അഹ്സനി, ഇ.വി. നസീര്‍, എ.പി. അഷ്റഫ്, ടി.കെ. ശരീഫ് നുസ്‌രി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Previous Post

ഇന്ന് 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

കാറ്റും മഴയും മണ്ണാർക്കാട് മേഖലയിൽ പരക്കെ നാശനഷ്ടം

Palakkad News

Palakkad News

Next Post
നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

കാറ്റും മഴയും മണ്ണാർക്കാട് മേഖലയിൽ പരക്കെ നാശനഷ്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News