കൊടുവായൂർ: കൊടുവായൂർ അങ്ങാടിയിൽ കോവിഡ് കാലത്ത് പാലിക്കേണ്ടതായ നിബന്ധനകൾ മാർക്കറ്റ് കമ്മിറ്റി പുറത്തിറക്കി.മൂന്നു ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടത്തും അതു കഴിഞ്ഞാൽ തുടർനടപടികൾ പിന്നീട് അറിയിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
- രാവിലെ 5 മണി മുതൽ 11 മണി വരെ പച്ചക്കറിയും മത്സ്യ മാർക്കറ്റും തുറന്നു പ്രവർത്തിക്കാം
- രാവിലെ 8:00 മുതൽ12 മണി വരെ പലചരക്ക്.സ്റ്റേഷനറി കടകൾ തുറന്നു പ്രവർത്തിക്കാം
- മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാം
- നാളെ ഞായറാഴ്ച കാലത്ത് 5 മണി മുതൽ 11:00 വരെ പച്ചക്കറിയും മത്സ്യവും തുറന്നു പ്രവർത്തിക്കാം
5, ബേക്കറി ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ പാടുന്നത് അല്ല
ഈ നിബന്ധനകൾ..തിങ്കൾ ചൊവ്വ.ബുധൻ. മാത്രം.
….










