പുലാപ്പറ്റ: ഇരട്ട സഹോദരൻ മരിച്ചു മൂന്നാം നാൾ സഹോദരിയും മരിച്ചു. ഉമ്മനഴി കണ്ണനൂർ പീടികയിൽ അബ്ദുൾ റഹിമാൻ ഭാര്യ ഫാത്തിമ (86) ആണ് അന്തരിച്ചത്. ഇവരുടെ സഹോദരൻ ഇ.പി അബ്ദുള്ള മൗലവി തിങ്കളാഴ്ച മരിച്ചിരുന്നു.
മക്കൾ :സഫിയ, സലീം, ഷറഫുദ്ദീൻ,ഇസ്മയിൽ,ഇസ്ഹാഖ്.
മരുമക്കൾ: മുഹമ്മദ് ഖനി,റൈഹാന,ബൽകീസ്, ഫാത്തിമ.










