Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഇന്ന്‌ മഞ്ഞ അലർട്ട്‌ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത 

Palakkad News by Palakkad News
4 years ago
in PATTAMBI
0
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. 
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ താഴെ ശക്തിയിൽ കാറ്റടിക്കാനും ശരാശരി 64.5 മുതൽ 115.5 മില്ലിമീറ്റർവരെ മഴയ്‌ക്കുംസാധ്യതയുണ്ട്‌. 
വെള്ളിയാഴ്‌ച ശക്തമായ മഴ പെയ്യുമെന്ന്‌ മുന്നറിയിപ്പുള്ളതിനാൽ ഓറഞ്ച്‌ ജാഗ്രതയായിരുന്നു. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്‌തു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി. 
വെള്ളിയാഴ്‌ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിനിടെ ജില്ലയിൽ 25.26 മില്ലീമീറ്റർ മഴ ലഭിച്ചു. തൃത്താലയിലാണ്‌ കൂടുതൽ മഴ രേഖപ്പെടുത്തിയത്‌. 75.2 മില്ലീമീറ്റർ. ഒറ്റപ്പാലം 39.2, മണ്ണാർക്കാട്‌ 30, പട്ടാമ്പി 23.8, പറമ്പിക്കുളം 7, പാലക്കാട്‌ 1, ആലത്തൂർ 0.6 എന്നിങ്ങനെയാണ്‌ മഴ രേഖപ്പെടുത്തിയത്‌.
മാർച്ച്‌ ഒന്നുമുതൽ മെയ്‌ 13 വരെ വേനൽമഴ 16 ശതമാനം അധികം ലഭിച്ചു. ശരാശരി 156.5 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത്‌ 181.1 മില്ലീമീറ്റർ മഴ കിട്ടി

Previous Post

കുട്ടികളിൽ ലക്ഷണം കുറവ്‌; പ്രത്യേക ശ്രദ്ധ വേണം

Next Post

വടക്കഞ്ചേരി ഓക്സിജൻ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി, വിതരണം നാളെ മുതൽ

Palakkad News

Palakkad News

Next Post
പാലക്കാട് നിന്നും ഒരു  ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി

വടക്കഞ്ചേരി ഓക്സിജൻ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി, വിതരണം നാളെ മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News