Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം ; ഉത്തരവ്‌ അടിയന്തര ആവശ്യകത പരിഗണിച്ച്‌

പാലക്കാട്‌ കഞ്ചിക്കോട്ട്‌ ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ്‌ മെഡിക്കൽ ഓക്‌സിജന്റെ (എൽഎംഒ) ഉപയോഗം കേരളത്തിന്‌ മാത്രമാക്കി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ വർധന സ്ഥായിയായി നിൽക്കുകയും അവരിൽ ഓക്‌സിജൻ നൽകേണ്ടവർ വർധിക്കുകയും അതിതീവ്ര ചുഴലിക്കാറ്റ്‌ സാധ്യത മുന്നിൽകണ്ടുമാണ്‌ സംസ്ഥാനത്ത്‌ ഓക്‌സിജൻ ലഭ്യത എല്ലായിടത്തും ഉറപ്പാക്കാൻ ചീഫ്‌ സെക്രട്ടറി വി പി ജോയി ഉത്തരവിട്ടത്‌.

കഞ്ചിക്കോട്ടെ ഇനോക്‌സ്‌ എയർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ ദിവസം ഉൽപ്പാദിപ്പിക്കുന്ന 185 മെട്രിക്‌ ടൺ ഇനിയൊരു ഉത്തരവുവരെ കേരളത്തിലെ ഉപയോഗത്തിന്‌ മാത്രമായിരിക്കും. ഇവിടത്തെ 16 ഓക്‌സിജൻ ടാങ്കറും കേരളത്തിനു പുറത്ത്‌ പോകണമെങ്കിൽ സർക്കാർ അനുമതി വാങ്ങണം.

Previous Post

പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ

Next Post

ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു

Palakkad News

Palakkad News

Next Post
സമ്പൂർണ്ണ ലോക്ക് ഡൗൺ.: ലോറി ഉടമകളും ജീവനക്കാരും പട്ടിണിയിലേക്ക്

ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News