കോവിഡ് പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്-കെ. എസ്. യു പ്രവർത്തകർ
പെരിങ്ങോട്ടുകുറുശ്ശി : കോവിഡ് പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്-കെ. എസ്.യു പ്രവർത്തകർ.
പെരിങ്ങോട്ടുകുറുശ്ശിയിലെ യൂത്ത് കോൺഗ്രസ്-കെ എസ് യു സംയുക്തമായാണ് നടുവത്തപ്പാറ
CFLTC യിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്.
നടുവത്തപാറ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ CFLTC യുടെ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുക










