Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കോവിഡ് കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്ത് എസ് വൈ എസ് സാന്ത്വനം

Palakkad News by Palakkad News
5 years ago
in Uncategorized
0
കോവിഡ്  കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്ത് എസ് വൈ എസ് സാന്ത്വനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെരുന്നാൾദിനത്തില്‍ കോവിഡ് പരിചരണ കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്ത് എസ് വൈ എസ് സാന്ത്വനം
കരിമ്പ:കോവിഡിന്റെ പ്രതിസന്ധിയിലുംറംസാൻ 30 പൂർത്തിയായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ മാതൃക പ്രവർത്തനവുമായി എസ് വൈ എസ് സാന്ത്വനം കരിമ്പ സർക്കിൾ. ശിരുവാണി ബഥനി സ്‌കൂളിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ  രോഗികൾക്കും ജീവനക്കാർക്കുമാണ്സാന്ത്വനം പ്രവർത്തകർ  പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തത്. കോവിഡ് കാരണം ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാടിന് ഗുണകരമായ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ സാന്ത്വനം വളണ്ടിയർമാർ  നടത്തിയിട്ടുണ്ട്.മുമ്പ്  നടത്തിയ ഇഫ്താർ കിറ്റ് വിതരണവും പ്രളയ കാലത്തെ സഹായ പ്രവർത്തനങ്ങളുംഏറെ ശ്രദ്ധ നേടിയിരുന്നു.കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാമേഖലയിലും പ്രയാസം അനുഭവിക്കുമ്പോൾ സാധ്യമായ സാന്ത്വന പ്രവർത്തനങ്ങൾ സുന്നി കൂട്ടായ്മ തുടരുകയാണെന്ന്എസ് വൈ എസ് പ്രസിഡന്റ് അഷ്‌റഫ് അൽഅഹ്‌സനിവ്യക്തമാക്കി. മെഡിക്കൽ ഓഫീസർ ഡോ:ബോബിമാണി,നോഡൽ ഓഫീസർ പ്രദീപ് വർഗീസ് പങ്കെടുത്തു.   അബ്ദുറഹ്മാൻ ജൗഹരി,ഷറഫുദ്ദീൻ സഖാഫി,സൈഫുദ്ദീൻ അൽഹസനി,അസ്‌കർ മിസ്ബാഹി,ഷാജി സി.എ,കബീർ തുടങ്ങിയസന്നദ്ധ സേവകരുടെ നേതൃത്വത്തിലായിരുന്നു സാന്ത്വന പ്രവർത്തനങ്ങൾ

Previous Post

ഇന്ന് 3223 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ” ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം” പരിപാടിക്ക് തുടക്കമായി

Palakkad News

Palakkad News

Next Post
ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ” ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം” പരിപാടിക്ക് തുടക്കമായി

ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ" ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം" പരിപാടിക്ക് തുടക്കമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News