നിര്യാതനായി.
പൊൽപ്പുള്ളി : അത്തിക്കോട് കിഴക്കേവീട്ടിൽ കെ.എ.ഷൺമുഖൻ (84 വയസ്സ്)നിര്യാതനായി. പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. പൊൽപ്പുള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പൊൽപ്പുള്ളി ക്ഷീര വ്യവസായ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ; കലാധരൻ (സഹകരണ വകുപ്പ്) കരുണാകരൻ (തദ്ദേശ സ്വയംഭരണ വകുപ്പ്) മുരളീദാസ് (കേരളാ വാട്ടർ അതോറിറ്റി )മരുമക്കൾ ; ഷീബ, ഹരിത , സജന.










