യുവക്ഷേത്ര കോളേജിൽ വിദ്യാർത്ഥികൾക്കായി ഗോൾ സെറ്റിംഗ് വെബിനാർ.
മുണ്ടൂർ:യുവക്ഷേത്ര കോളേജിലെ കരിയർ ഗൈഡൻസ് സെല്ലും ഐ.ക്യം. എ. സി യും സംയുക്തമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഗോൾ സെറ്റിംഗ് എന്ന വെബിനാറിന് കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ നേതൃത്വം നല്കി. പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.കോഡിനേറ്റർ അസി.പ്രൊഫ.ശ്രീമതി. കീർത്തി. എം.എസ് സ്വാഗതവും വിദ്യാർത്ഥിനി നിഖിത നന്ദിയും പറഞ്ഞു.









