Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അന്യസംസ്ഥാന ലോറി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
അന്യസംസ്ഥാന ലോറി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അന്യസംസ്ഥാന ലോറി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.
പാലക്കാട്:
അന്യസംസ്ഥാന ലോറി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് സാമൂഹ്യ പ്രവർത്തകർ ‘ ഹോട്ടലുകളൊന്നും പ്രവർത്തിക്കാതായതോടെ അവശ്യസാധനങ്ങളുമായി വിശപ്പ് സഹിച്ചെത്തുന്ന ലോറി ജീവനക്കാർക്ക് ആശ്വാസമേകലായിരുന്നു ഭക്ഷണ വിതരണത്തിലൂടെ നടപ്പിലാക്കിയത്. സാമൂഹ്യ പ്രവർത്തകരായ മുഹമ്മദ് റാഫി, മനോജ് , അബ്ദുൾ ഷുക്കൂർ എന്നിവരാണ് ലോറി ജീവനക്കാർക്ക് ഭക്ഷണം നൽകി ആശ്വാസമേകിയത് ‘ ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ പാർസൽ സേവനമൊഴുകെയുളള ഭക്ഷണ വിതരണം ഹോട്ടലുകൾ നിർത്തിവെച്ചിരുന്നു’ ചെറിയ പെരുന്നാൾ ദിനമായതോടെ ഹോട്ടലുകൾ അടച്ചിടുകയും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയും വന്നതോടെയാണ് ലോറി ജീവനക്കാർക്ക് ഭക്ഷണം വിതരണം ചെയ്തത് ലോക്ക് ഡൗൺപ്രഖ്യാപിച്ചതു മുതൽ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും നിരവധി നിരാല ബരായവർക്ക് അബ്ദുൾ ഷുക്കൂർ, മനോജ്, മുഹമ്മദ് റാഫി എന്നിവർ ദിവസവും ഭക്ഷണം നൽകി വരുന്നുണ്ട് ‘ അവശ്യവസ്തുക്കളുമായി അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ലോറി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യമൊരുക്കേണ്ടിയിരുന്നത് സർക്കാരും തദ്ദേശ സ്ഥാപനങളുമാണ് ‘ സർക്കാർ സംവിധാനം പരാജയപ്പെട്ടിടത്താണ് ഈ മുവർ സംഘത്തിൻ്റെ പ്രവർത്തനം ശ്രദ്ധേയമാവുന്നത്

Previous Post

ഈദ് ദിനത്തിൽ സോളിഡാരിറ്റി പ്രവർത്തകർ ബിരിയാണി വിതരണം നടത്തി.

Next Post

യുവക്ഷേത്ര കോളേജിൽ വിദ്യാർത്ഥികൾക്കായി ഗോൾ സെറ്റിംഗ് വെബിനാർ.

Palakkad News

Palakkad News

Next Post

യുവക്ഷേത്ര കോളേജിൽ വിദ്യാർത്ഥികൾക്കായി ഗോൾ സെറ്റിംഗ് വെബിനാർ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News