Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വടക്കഞ്ചേരിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച്കയറി. നേഴ്സിനും ഡ്രൈവർക്കും പരിക്ക്.

Palakkad News by Palakkad News
5 years ago
in Uncategorized
0
വടക്കഞ്ചേരിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച്കയറി. നേഴ്സിനും ഡ്രൈവർക്കും പരിക്ക്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരിയിൽ ഓടി
കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച്കയറി. നേഴ്സിനും
ഡ്രൈവർക്കും പരിക്ക്.

വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ ഓടി കൊണ്ടിരുന്ന
ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച് നേഴ്സിനും,ഡ്രൈവർക്കും പരിക്ക്.കുഴൽമന്ദം സ്വദേശിയായ നേഴ്‌സ്
ജിഷക്കും, കഞ്ചിക്കോട് സ്വദേശി സജിത്തിനുമാണ്
സാരമായി പരിക്കേറ്റത്. ഇവരെ പാലക്കാട്
ജില്ലാശുപത്രിയിൽ പ്രിവേശിപ്പിച്ചു. പാലക്കാട് നിന്നും കോവിഡ് മുക്തമായ ആളുമായി ചുവട്ടുപാടത്തേക്ക്
വരുന്നതിനിടെ പന്നിയാങ്കര ടോൾ പ്ലാസക്ക് സമീപം
തേനിടുക്കിൽ ഇന്നലെ അർദ്ധരാത്രി
പതിനൊന്നരയോടെയാണ് 108 ആംബുലൻസ്
അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം എന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ
ആംബുലൻസിന്റെ മുൻവശം പൂർണമായും തകർന്നു.

Previous Post

വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോ ആയി ഉയർത്തും: പി. പി. സുമോദ്

Next Post

കോവിഡ് പോരാളികൾക്കൊപ്പം പെരുന്നാൾ ദിനത്തിൽ ഫ്രറ്റേണിറ്റി

Palakkad News

Palakkad News

Next Post
കോവിഡ് പോരാളികൾക്കൊപ്പം പെരുന്നാൾ ദിനത്തിൽ  ഫ്രറ്റേണിറ്റി

കോവിഡ് പോരാളികൾക്കൊപ്പം പെരുന്നാൾ ദിനത്തിൽ ഫ്രറ്റേണിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News