Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോ ആയി ഉയർത്തും: പി. പി. സുമോദ്

Palakkad News by Palakkad News
5 years ago
in ALATHUR
0
വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോ ആയി ഉയർത്തും: പി. പി. സുമോദ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയെ ഡിപ്പോ ആയി ഉയർത്തും.തരൂർ എം എൽ. എ പി. പി. സുമോദ്

വടക്കഞ്ചേരി: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയെ ഡിപ്പോ ആയി ഉയർത്തും.എന്ന് തരൂർ എം എൽ. എ പി. പി. സുമോദ് അദ്ദേഹത്തിന്റെ ഫേസ്ബുക്ലൂടെ ആണ് ഈ കാര്യം അറിയിച്ചത്

വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി സബ് ഡിപ്പോയിൽ വെച്ച് കെ എസ് ആർ ടി.സി. എം.ഡി.ബിജു പ്രഭാകർ ഐ.എ.എസ്, ജനറൽ മാനേജർ സന്തോഷ് എന്നിവരുമായി ചർച്ച നടത്തിഎന്നും .
ബസ് ടർമിനൽ, ജില്ലാതലവർക്ക്ഷോപ്പ് എന്നിവക്കു വേണ്ടി 25 കോടി രൂപ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ
2021-22 സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ,
വടക്കഞ്ചേരി കെ.എസ് ആർ ടി സി ബസ്സ് ടർമിനൽ, ജില്ലാതല വർ ക്ക് ഷോപ്പ് കെട്ടിടം എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. തുക അനുവദിക്കുന്നതിനായി തീരുമാനിച്ചുഎന്നും .
വടക്കഞ്ചേരി സബ് ഡിപ്പോയെ ഡിപ്പോ ആയി ഉയർത്താനും, കൂടുതൽ അന്തർ സംസ്ഥാന, ദീർഘദൂര സർവീസുകൾ ആരംഭിക്കാനും, സബ്ഡിപ്പോ വർക്ക്ഷോപ്പിനെ ജില്ലാതല വർഷോപ്പ് ആയി ഉയർത്താനും തീരുമാനമായി, കൂടാതെ നാഷണൽ ഹൈവേ 544 ന സമീപം സ്ഥിതിചെയ്യുന്ന പ്രസ്തുത ഡിപ്പോയിൽനിന്ന് 50 സെൻറ് സ്ഥലം ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് ആരംഭിക്കുന്നതിനായി വിട്ടു കൊടുക്കാൻ തീരുമാനിച്ചതിൻ്റെ ഫയലുകൾ എം.ഡിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും ആവശ്യപ്പെട്ടു. നിയുക്ത എം.എൽഎയുടെ കൂടെ ശ്രീ.ഉബൈദ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ, സബ് ഡിപ്പോയിലെ ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.

Previous Post

അണു നശീകരണം നടത്തി.

Next Post

വടക്കഞ്ചേരിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച്കയറി. നേഴ്സിനും ഡ്രൈവർക്കും പരിക്ക്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News