Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം

Palakkad News by Palakkad News
5 years ago
in ALATHUR
0
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം

വടക്കഞ്ചേരി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്ന് ഉൾപ്പടെ അടിയന്തിര സാഹചര്യങ്ങളിൽ ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി  അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. അതോടൊപ്പം തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റായ വടക്കഞ്ചേരി ഫയർ & റെസ്ക് സ്റ്റേഷൻ പരിധിയിൽ കോവിഡ് പോസിറ്റീവ് ആയവർക്കും പനി മറ്റു ലക്ഷങ്ങൾകൊണ്ട് കോററ്റൈൻ കഴിയുന്നവർക്കും ലോക്ക് ഡൗൺ കൊണ്ട് പ്രയാസപ്പെടുന്നവർക്കും മരുന്ന് പല ചരക്ക്
സാധനങ്ങൾ എന്നിവ വീട്ടിൽ എത്തിച്ചു നൽകുന്നതാണ്.ബന്ധപ്പെടേണ്ട നമ്പറുകൾ:ജോബി ജേക്കബ് 9497 920 175 (സ്റ്റേഷൻ ഓഫീസർ),
സ്മിനേഷ് കുമാർ വി.എസ് – 9846 712 880
(FRO & കോ ഓർഡിനേറ്റർ),
ഫാരിസ് – 8606 843 740
(പോസ്റ്റ് വാർഡൻ).

Previous Post

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

Next Post

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30.55 ശതമാനം

Palakkad News

Palakkad News

Next Post
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30.55 ശതമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News