Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നന്മ ഫൗണ്ടേഷൻ കോവിഡ് – 19 ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
നന്മ ഫൗണ്ടേഷൻ  കോവിഡ് – 19 ഹെൽപ്പ് ഡെസ്ക്കിന്  തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോവിഡ് – 19 ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

രാവിലെ 10-30 ന് യാക്കര റെയിൽവേഗെയിറ്റിനു സമീപത്തുള്ള ഐശ്വര്യ ബിൽഡിഠഗിൽ ഹെൽപ്ഡെസ്ക്കിൻറെ ഉദ്ഘാടന കർമ്മം നന്മ ഫൗണ്ടേഷൻറെ സംസ്ഥാന കോർഡിനേറ്ററും,ജില്ലാ പ്രസിഡണ്ടുമായ Rtd Dysp’വി.എസ്.മുഹമ്മദ് കാസിം നിർവഹിച്ചു.

ജനറൽ സെക്രട്ടറി അഹമ്മദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.വൈസ്പ്രസിഡണ്ട് പി.ലുഖ്മാൻ ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനം വിശദ്ധീകരിച്ചു.

ജോ.സെക്രട്ടറിന്മാരായ ജിസ്സ ജോമോൻ,അഡ്വ.രമേഷ് കുമാർ എന്നിവർ അപിപ്രായങ്ങൾ രേഖപ്പെടുത്തി.

മീഡിയ ചാർജ് ഉണ്ണിവരതം,ട്രഷറർ ഉണ്ണിനാരയണൻ,Ceep ജില്ലാ കോർഡിനേറ്റർ സജാ ടീച്ചർ,ജോമോൻ,എക്സിക്യുട്ടീവ് മെമ്പർ സുബൈദാർ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഹെൽപ്പ് ഡെസ്ക്കിൻറെ പ്രവർത്തനങ്ങൾ അറിയിക്കുന്നതിൻറെ ഭാഗമായി

ജില്ലാ പ്രസിഡണ്ട് വി.എസ്.മുഹമ്മദ് കാസിം Rd DysP.,ജനറൽ സെക്രറട്ടി അഹമ്മദ് ഇബ്രാഹിo,വൈസ്പ്രസിഡങ് പിലുഖ്മാനുൽ ഹക്കീം,മീഡിയാ ചാർജ് ഉണ്ി വരദം തുടങ്ങിയവർ DMO റീത്തമേഡത്തേയും,MMO സന്തോഷ് കുമാറിനേയും കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തു.

ഹെൽപ്പ് ഡെസ്ക്കിലൂടെ
വാക്സിനേഷൻ രജിസ്ട്രേഷൻ,സെൻറെറുകളുടെ വിവരം,വാക്സിൻ ലഭ്യത,വിറ്റാമിൻ മരുന്നുകളുടെ വിതരണം,രക്തധാനം*,
കോവിഡ് രോഗികളുടെ മരണാനന്തര ചടങ്ങുകൾക്കുള്ള സഹായം കൂടാതെ കോവിഡ്- 19 മായു ബന്ധപ്പെട്ട മറ്റു

സഹായങ്ങൾക്കും,വിവരങ്ങൾക്കും കൂടി ബന്ധപ്പെടാവുന്നതാണ്.

Previous Post

ജില്ലയില്‍ വോട്ടെണ്ണല്‍ നിരീക്ഷകരെ നിയമിച്ചു

Next Post

ജില്ലയില്‍ ഇന്ന് കോവിഡ്

Palakkad News

Palakkad News

Next Post
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഇന്ന് കോവിഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News