Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 25 ശ​ത​മാ​നം ബെ​ഡു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 25 ശ​ത​മാ​നം ബെ​ഡു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മാ​റ്റി​വ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം എം​പാ​ന​ൽ​ഡ് ചെ​യ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ 14 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആ​കെ ബെ​ഡി​ന്‍റെ 25 ശ​ത​മാ​ന​വും ആ​കെ ഓ​ക്സി​ജ​ൻ ബെ​ഡി​ന്‍റെ 25 ശ​ത​മാ​ന​വും ആ​കെ ഐ​സി​യു ബെ​ഡി​ന്‍റെ 25 ശ​ത​മാ​ന​വും കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ത്താ​ണി, നെന്മാ​റ അ​വൈ​റ്റി​സ്, ക്ര​സ​ന്‍റ്, ല​ക്ഷ്മി, നി​ള, പാ​ല​ന, പി.​കെ ദാ​സ്, രാ​ജീ​വ് ഗാ​ന്ധി, സേ​വ​ന, ത​ങ്കം, വ​ള്ളു​വ​നാ​ട്, വെ​ൽ കെ​യ​ർ ആ​ശു​പ​ത്രി​ക​ൾ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളേ​ജ്, പാ​ല​ക്കാ​ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് എ​ന്നി​വ​യ്ക്കാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ബി​, സി കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ചി​കി​ത്സ​യ്ക്ക് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. 

Previous Post

സിദ്ദിഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: എസ്ഡിപിഐ

Next Post

ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ

Palakkad News

Palakkad News

Next Post
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News