Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തുടർച്ചയായ മൂന്നാംദിവസവും ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ. വാക്‌സിനേഷനായി പതിനായിരങ്ങൾ കാത്തു നിൽക്കുമ്പോഴും ജില്ലയിൽ ആവശ്യത്തിന് വാക്‌സിൻ ഇല്ല. അവശേഷിച്ച 1,500 ഡോസ് കോവാക്‌സിൻ തിങ്കളാഴ്ച ഉച്ചയോടെ വിതരണം ചെയ്തു. തിങ്കളാഴ്ച ജില്ലയിൽ 5,000 ഡോസ് കോവിഷീൽഡ് എത്തി. രണ്ടുദിവസത്തിനകം ഇത്‌ വിതരണം ചെയ്യും. ചൊവ്വാഴ്ച 28 കേന്ദ്രങ്ങളിലാണ്‌ വിതരണം. രണ്ടുദിവസത്തിനകം കൂടുതൽ വാക്‌സിൻ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ആവശ്യത്തിന് വാക്‌സിൻ ഇല്ലാത്തതിനാൽ ആരോ​ഗ്യപ്രവർത്തകരും ആശങ്കയിലാണ്. വാക്‌സിൻ വിതരണകേന്ദ്രങ്ങളിലെത്തി ജനങ്ങൾ ബ​ഹളമുണ്ടാക്കുന്ന സ്ഥിതിയുണ്ട്‌. വാക്‌സിൻ കുറവായതിനാൽ തിങ്കളാഴ്ച ജില്ലാ ആശുപത്രിയിൽ ആളുകൾ ബഹളമുണ്ടാക്കി. കേന്ദ്രസർക്കാർ വാക്‌സിൻ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Previous Post

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 25 ശ​ത​മാ​നം ബെ​ഡു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക്

Next Post

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.

Palakkad News

Palakkad News

Next Post
കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News