പാലക്കാട്:കോട്ടമൈതാനത്ത് ഒരുക്കിയിരിക്കുന്ന ആർ.പി.പി.എ.ആർ.പരിശോധന സ്ഥലത്ത് ഇന്ന് രാവിലെ തിരക്കില്ലാത്ത അവസ്ഥയാണ്. കൂടുതൽ പേർ അറീയാത്തതിനാലാവാം ശൂന്യമായി കിടക്കുന്നതെന്ന് കരുതുന്നുവെന്ന് അധികൃതർ പറഞ്ഞു ‘കഴിഞ്ഞ ദിവസങ്ങളിൽ തിരക്കുണ്ടായിരുന്നു. ആധാർ കാർഡുമായി എത്തിയാൽ പരീശോധന നടത്താവുന്നതാണ്.