Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

175 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 20) 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 424 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 653 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 27 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.175 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-140 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ-39 പേർ

വടക്കഞ്ചേരി, ഒറ്റപ്പാലം നഗരസഭ സ്വദേശികൾ-35 പേർ

കൊപ്പം സ്വദേശികൾ-31

അമ്പലപ്പാറ സ്വദേശികൾ-29

അകത്തേത്തറ സ്വദേശികൾ-27 പേർ

ലക്കിടി-പേരൂർ, മുതുതല, പിരായിരി, വിളയൂർ സ്വദേശികൾ-23 പേർ

പറളി സ്വദേശികൾ-22 പേർ

നെന്മാറ സ്വദേശികൾ-21 പേർ

ആലത്തൂർ സ്വദേശികൾ-20 പേർ

കൊടുവായൂർ, പുതുശ്ശേരി സ്വദേശികൾ-19 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ-18 പേർ

മേലാർകോട്, പുതുപ്പരിയാരം സ്വദേശികൾ-16 പേർ വീതം

അലനല്ലൂർ, മണ്ണാർക്കാട് സ്വദേശികൾ-15 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ-14 പേർ

ആനക്കര, ചാലിശ്ശേരി, കണ്ണാടി, ഓങ്ങല്ലൂർ പട്ടിത്തറ സ്വദേശികൾ-13 പേർ വീതം

അയിലൂർ, മലമ്പുഴ,
പട്ടാമ്പി സ്വദേശികൾ-12 പേർ വീതം

അഗളി, ചിറ്റൂർ-തത്തമംഗലം, മുണ്ടൂർ സ്വദേശികൾ-11 പേർ വീതം

ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, മണ്ണൂർ, നാഗലശ്ശേരി, പരുതൂർ പട്ടഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ-10 പേർ വീതം

കാഞ്ഞിരപ്പുഴ, കപ്പൂർ, തിരുമിറ്റക്കോട്, തൃത്താല, വണ്ടാഴി സ്വദേശികൾ-9 പേർ വീതം

എരുമയൂർ, കൊടുമ്പ് കോട്ടായി, മരുതറോഡ്, പെരുമാട്ടി, തച്ചമ്പാറ, തെങ്കര സ്വദേശികൾ-8 പേർ വീതം

എലപ്പുള്ളി, കണ്ണമ്പ്ര, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, തേങ്കുറിശ്ശി സ്വദേശികൾ-7 പേർ വീതം

കരിമ്പ, കാവശ്ശേരി, കുഴൽമന്ദം, നല്ലേപ്പിള്ളി, പല്ലശ്ശന, പെരുവെമ്പ് സ്വദേശികൾ-6 പേർ വീതം

അനങ്ങനടി, കാരാക്കുറുശ്ശി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, നെല്ലായ, പൂക്കോട്ടുകാവ്, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ-5 പേർ വീതം

എലവഞ്ചേരി, കരിമ്പുഴ കേരളശ്ശേരി, കോങ്ങാട്, കുലുക്കല്ലൂർ, മുതലമട, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ-4 പേർ വീതം

എരുത്തേമ്പതി, മങ്കര, ഷോളയൂർ, തിരുവേഗപ്പുര, ത്രിക്കടേരി, വടവന്നൂർ സ്വദേശികൾ-3 പേർ വീതം

മാത്തൂർ, പൊൽപ്പുള്ളി, തരൂർ, വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ-2 പേർ വീതം

ചളവറ, കുത്തനൂർ, പുതൂർ സ്വദേശികൾ- ഒരാൾ വീതം

ഇതൊടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6723 ആയി.ജില്ലയിൽ ചികിത്സയിലുളളവർക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലും 2 പേർ വീതം കൊല്ലം, കോട്ടയം ജില്ലയിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലയിലും 7 പേർ തിരുവനന്തപുരം ജില്ലയിലും10 പേർ കോഴിക്കോട് ജില്ലയിലും 35 പേർ എറണാകുളം ജില്ലയിലും 42 പേർ മലപ്പുറം ജില്ലയിലും 49 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മലമ്പുഴ-ചെറാട് റോഡ് ചെളിക്കുളമായി

Next Post

ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്ററുകൾ സജ്ജം

Palakkad News

Palakkad News

Next Post
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍, 59 വെന്റിലേറ്ററുകൾ സജ്ജം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News