Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷി വിളവെടുപ്പ്

Palakkad News by Palakkad News
4 years ago
in CHITTUR
0
അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷി വിളവെടുപ്പ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

☝🏿 മത്സ്യകൃഷി വിളവെടുപ്പ്
അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷി
തേങ്കുറുശ്ശിയിലെപുരാതന ശിവക്ഷേത്രമായ മഞ്ഞളൂർ ശംഭു ശാല (ചിമ്പച്ചാല) ക്ഷേത്ര കമ്മിറ്റിക്കാരുടെ കൂട്ടായ്മയിൽ അമ്പലത്തിനോട് ചേർന്നുള്ള ഒന്നരേക്കർ കുളത്തിൽ പഞ്ചായത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെ സഹായത്തോടെ മത്സ്യം വളർത്തി ക്ഷേത്രനടത്തിപ്പിനുള്ള വരുമാനം കണ്ടെത്തുകയാണ് ഒരു കൂട്ടും ചെറുപ്പക്കാർ ഉപയോഗ സൂന്യമായിരുന്ന കുളത്തിന് വൃത്തിയാക്കി മത്സ്യം വളർത്തലിന് പാകപ്പെടുത്തിയാണ് കഴിഞ്ഞ വർഷങ്ങളിൽ മത്സ്യകൃഷി ആരംഭിച്ചത്. ജനകീയ മത്സ്യക്കൃഷി രണ്ടാം ഘട്ട വിശാല കാർപ്പ് കൃഷി വിഭാഗത്തിലാണ് – പഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്ട്മെൻറും ഉൾപ്പെടുത്തി ആവശ്യമായ – കട് ല-റോഗു – മൃഗാല -മത്സ്യ കുഞ്ഞുങ്ങളെ ലഭ്യമാക്കി – ആദ്യ ഘട്ട വിളവെടുപ്പായിരുന്നു നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് -വി- ആർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രമോട്ടർ എം.ഹരിദാസ് അദ്ധ്യക്ഷനായി – കമ്മിറ്റി പ്രസിഡണ്ട് – അജി-കൃഷ്ണൻകുട്ടി – മണികണ്ടൻ – എന്നിവർ സംസാരിച്ചു.സെക്രട്ടറി -ഗോപാലകൃഷ്ണൻ സ്വാഗതവും – മുരളി നന്ദിയും പറഞ്ഞു.

Previous Post

തീവ്രബാധിതമേഖലകൾ ഏറ്റവും കൂടുതൽ പാലക്കാട് നഗരത്തിൽ

Next Post

തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി

Palakkad News

Palakkad News

Next Post
തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി

തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News