Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യബസ് മേഖല

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യബസ് മേഖ

പാലക്കാട്കോവിഡിന്റെ  രണ്ടാംതരംഗത്തിൽ സ്വകാര്യ ബസ്‌ സർവീസ് കടുത്ത പ്രതിസന്ധിയിൽ. വരുമാനമില്ലാതെ പല ബസുകളും സർവീസ് നിർത്താൻ ആലോചിക്കുകയാണ്‌. രണ്ടാഴ്ചയ്ക്കുള്ളിൽ പകുതി സർവീസുകൾ അവസാനിപ്പിക്കാനാണ്‌ ബസുടമകളുടെ തീരുമാനം. കോവിഡ്കാലത്തിനുശേഷം ആളുകൾ ബസ് യാത്ര കുറച്ചു. രാവിലെയും വൈകിട്ടുമുള്ള വരുമാനംകൊണ്ടാണ് പല ബസുകളും പിടിച്ചു നിൽക്കുന്നത്. ബസുകളിൽ നിർത്തിയുള്ള യാത്ര വിലക്കിയതോടെ ഈ വരുമാനവും കുറഞ്ഞു. മാർച്ചുവരെ നികുതിയും സർക്കാർ കുറച്ചു. ഇതും ആശ്വാസമായി. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ ഈ മാസം നികുതിയിളവ് അനുവദിക്കാനുമാകില്ല. ഡീസലിന് സബ്സിഡി വേണമെന്ന ബസുകാരുടെ ആവശ്യവും വേഗത്തിൽ പരിഗണിക്കാൻ കഴിയില്ല. ഇതാണ് സർവീസ് നിർത്താനുള്ള പ്രധാന കാരണം. ഉയർന്ന ഇന്ധന വിലവർധനയും ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. 

Previous Post

വാളയാറില്‍ നാളെ മുതല്‍ കർശന പരിശോധന

Next Post

വാക്‌സിൻ സ്‌റ്റോക്ക്‌ തീരുന്നു,ഇനി 13,000 ഡോസ്‌ മാത്രം

Palakkad News

Palakkad News

Next Post
ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

വാക്‌സിൻ സ്‌റ്റോക്ക്‌ തീരുന്നു,ഇനി 13,000 ഡോസ്‌ മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News