Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

Palakkad News by Palakkad News
4 years ago
in PALAKKAD
0
കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല.
പാലക്കാട് .. കോവിഡ്നിയന്ത്രണങ്ങൾ ശക്തമായതോടെ നിരത്തിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞു.ബസ്സുകളിലും കടകളിലും തിരക്ക് ഇല്ല. മാസ്ക്ക്, സാമൂഹ്യ അകലം എന്നിവ കർശനമാക്കിയതായും പരിശോധിക്കാൻ പോലീസിൻ്റെ പ്രത്യേ ടീം രംഗത്തുള്ളതായും അറിയിപ്പുണ്ട്. എന്നാൽ സ്റ്റേഡിയം സ്റ്റാൻ്റിൽ പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ തന്നെയുള്ള കസേര കളിൽ സാമൂഹ്യ അകലം പാലിക്കാ തേ യും മാസ്ക് ധരിക്കാതേയും യാത്രക്കാർ വിശ്രമിക്കുന്നുണ്ട്.
പല തവണ പറഞ്ഞട്ടും ജനങ്ങൾ അനുസരിക്കുന്നില്ലെന്ന് ജനങ്ങൾ സ്വയം മനസ്സിലാക്കണമെന്നും അതിനായി ദിനംപ്രതി പത്രമാധ്യമങ്ങളിലൂടെ വിവരം അറിയിക്കുന്ന ണ്ടല്ലോ എന്നാണു് എയ്ഡ് പോസ്റ്റിലെ പോലീസ് പറഞ്ഞത്. ഇതു വരെ കേസൊന്നും എടുത്തീട്ടില്ലെന്നും ‘ഇത് എയ്ഡ്‌പോസ്റ്റാണെന്നും പോലീസ് പറഞ്ഞു.

കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സാമൂഹിക അകലം പാലിക്കാതെ ബസ്സ് കാത്തിരിക്കുന്നയാത്രക്കാർ
Previous Post

നെല്ലും മീനും വിളയിച്ച് യുവകർഷകൻ ജയദാസ്

Next Post

സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ ആക്രമണം: പാലക്കാടും പ്രതിക്ഷേധം

Palakkad News

Palakkad News

Next Post
സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ  ആക്രമണം: പാലക്കാടും പ്രതിക്ഷേധം

സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ ആക്രമണം: പാലക്കാടും പ്രതിക്ഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News