മലമ്പുഴ: ഗാന്ധിനഗർകാഞ്ഞരത്തിങ്കൽ ജോസഫ് മകൻ സണ്ണി (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് മലമ്പുഴ സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ഷൈനു ( പാലക്കയം മുത്തനാട്ടു കുടുംബാംഗം) മക്കൾ സച്ചിൻ (ഗൾഫ്) സുബിൻ (കാഞ്ഞരത്തിങ്കൽ ഹാർഡ് വെയർ മന്തക്കാട് – മലമ്പുഴ) മരുമകൾ: അഞ്ജു