Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു : ഹിന്ദു ഐക്യവേദി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു : ഹിന്ദു ഐക്യവേദി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു എന്ന് ഹിന്ദു ഐക്യവേദി ഒറ്റപ്പാലം ജനറൽ സെക്രട്ടറി വിജയ് കൃഷ്ണ. ക്ഷേത്രം ഭാരവാഹികളുടെ അനുമതി പോലും ഇല്ലാതെ ചിത്രീകരണം നടത്തിയവർക്കെതിരെ പോലീസ് നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടി ശ്രീരാമൻ, ഹിന്ദു ഐക്യത തകർക്കുന്ന തരത്തിലാണ് ചിത്രീകരണം നടന്നത്. പാക്കിസ്ഥാൻ പതാകക്ക് സമാനമായ പതാകയും ഐക്യത തകർക്കുന്ന വേഷവിധാനവും ഉപയോഗിച്ചാണ് ചിത്രീകരണം നടന്നത് ‘ ഇതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത് ‘ ക്ഷേത്ര ഭരണ സമിതിയുടെ അംഗീകാരവും ചിത്രീകരണത്തിന് ലഭിച്ചിട്ടില്ല. തെറ്റായ സന്ദേശം നൽകുന്നതിനെതിരെ യാണ് പ്രതികരണം. കുറ്റകാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ന്യായമായ പ്രതികരണം നടത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത് ഇത് അംഗീകരിക്കില്ല’ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു. ഹിന്ദു ഐക്യവേദി ഭാരവാഹി സച്ചിതാനന്ദനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

മാതാ കോവിൽ പരിസരത്തെ മാലിന്യം

Next Post

നാളെ വിഷു: വിഷു വിപണി സജീവം

Palakkad News

Palakkad News

Next Post
നാളെ വിഷു: വിഷു വിപണി സജീവം

നാളെ വിഷു: വിഷു വിപണി സജീവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News