കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് ദ്വെെവാർഷിക സമ്മേളനം നടത്തി
വാർഷിക പൊതു സമ്മേളനം ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജി എ നാരായണസ്വാമി ചടങ്ങിന് അധ്യക്ഷത വഹിച്ചു
പുതിയ ഭാരവാഹികളായി പ്രസിഡൻറ് ജി എ നാരായണസ്വാമി ജനറൽ സെക്രട്ടറി എ സക്കീർ ഹുസൈൻ, ട്രഷറർ പി എച്ച് ഹക്കിം എന്നിവരെ യോഗം തിരഞ്ഞെടുത്തു