Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് ചീങ്ങന്നൂർമനോജ് ‘
പാലക്കാട്:ചുമട്ട് തൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഇടതു തൊഴിലാളികളെ പോലും സർക്കാർ വിരുദ്ധരാക്കിയിട്ടുണ്ടെന്നും ചീങ്ങന്നൂർ മനോജ് ‘ കോൺഗ്രസ്സുമായി അകന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എ. രാമസ്വാമി വിഷയത്തിൽ പ്രസ്സ് ക്ലബിൽ പ്രതികരിക്കുകയായിരുന്നു ചീങ്ങന്നൂർ മനോജ് ‘ ഭാരവാഹിക്കൊപ്പം അണികളും പ്രസ്ഥാനം വിടുമെന്ന ധാരണ അസ്ഥാനത്താണ്. ഐ.എൻ.ടി.യു.സി. യോഗത്തിൽ പങ്കെടുത്തു് യു.ഡി.എഫ്.നെ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ടയാളാണ് രാമസ്വാമി” എ.രാമസ്വാമി പോയതു ഷാഫി പറമ്പിലിനൊ മറ്റ് യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്കൊ ഭീഷണിയല്ല’ തൊഴിലാളികൾക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്’ ഭൂരിപക്ഷം തൊഴിലാളികളും സർക്കാർ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് ‘ പാലക്കാട് നിയോജക മണ്ഡലത്തിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി. ക്ക് വോട്ട് കുറയുമെന്നും ചീങ്ങന്നൂർ മനോജ് പറഞ്ഞു

Previous Post

കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

Next Post

വിത്തു കുത്തിതിന്നുന്നതിന് തുല്യം: പി.കെ.വേണു

Palakkad News

Palakkad News

Next Post
വിത്തു കുത്തിതിന്നുന്നതിന് തുല്യം: പി.കെ.വേണു

വിത്തു കുത്തിതിന്നുന്നതിന് തുല്യം: പി.കെ.വേണു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News