Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബിഷപ്പിനെതിരെ യുള്ള മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബിഷപ്പിനെതിരെ യുള്ള മുഖ്യമന്ത്രിയുടെ  നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലം ബിഷപ്പിനെതിരെ യുള്ള മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും നിലപാട് ദൗർഭാഗ്യകരം- കാത്തലിക്ക് ഫോറം.

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വഴിവിട്ട നടപടികളെയും, അതിനെ തുടർന്ന് മത്സ്യബന്ധന മേഖലയിൽ ദുരിതം പേറേണ്ടി വരുന്നആളുകളെ ബോധവൽക്കരിക്കാൻ കൊല്ലം രൂപതയുടെ അധ്യക്ഷൻ തന്റെ ജനങ്ങൾക്കായി എഴുതിയ ഇടയ ലേഖനത്തെ വിമർശിക്കാനും, വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും നിലപാട് ദൗർഭാഗ്യകര മായിപ്പോയി. തന്റെ ഇടയനടുത്ത ശുശ്രൂഷയുടെ പങ്കു കാരായ അജഗണങ്ങളെ സമകാലിക രാഷ്ട്രീയ സാമുദായിക, വിശ്വാസപരമായ കാര്യങ്ങളെ സംബന്ധിച്ച് ഉദ്ബോധിപ്പിക്കുന്നതിനാണ് ഒരു മെത്രാൻ ഇടയലേഖനങ്ങൾ ഇറക്കുന്നത്. അതു വിശ്വാസികളെ പഠിപ്പിക്കുന്നതിനും, ഉൾ ബോധ്യങ്ങൾ നൽകുന്നതുമായിരിക്കും.ഇത്തരം ലേഖനങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്നതും വെല്ലുവിളിയോടെ പ്രതികരിക്കുന്നതും പക്വതയില്ലായ്മ യാണ്. കേരളത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സമുദായവുമായി ഏറ്റുമുട്ടലിന് ഇല്ല എന്ന് പറഞ്ഞതിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിൽക്കുന്ന സമയത്ത് തന്നെയാണ്കേരള ക്രൈസ്തവസഭയിലെ ഏറ്റവും പുരാതന രൂപത യായ കൊല്ലം രൂപതയുടെ മെത്രാനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനയിറക്കിയത് ഖേദകരമാണ്. ഇത്തരം നിലപാടുകളിൽ രാഷ്ട്രീയ ഇരട്ടത്താപ്പ് കാണിക്കുന്ന നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്. തന്റെ അജഗണങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്ന അഭിവന്ദ്യരായ ജീവിച്ചിരിക്കുന്നവരും, കാലം ചെയ്തവരും ആയ മെത്രാൻ മാരോടും, സഭാധികാരികളോടും സിപിഎമ്മിനും, അതിന്റെ നേതൃത്വത്തിനുള്ള അസഹിഷ്ണുതയും വെല്ലുവിളികളും ഇപ്പോഴും തുടരുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.

Previous Post

പ്രസ്സ് ക്ലബിൻ്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മൂന്ന് സ്ഥാനാർത്ഥികളും ഒരുമിച്ച്

Next Post

പി.എസ്.സിയെ സി.പി.എമ്മിന്‍റെ പോഷക സംഘടനയാക്കി -ഉമ്മൻചാണ്ടി

Palakkad News

Palakkad News

Next Post
ഗോപിനാഥിന്റെ വീട്ടിലെത്തി  ഉമ്മന്‍ചാണ്ടി;  പ്രചാരണത്തിനിറങ്ങും

പി.എസ്.സിയെ സി.പി.എമ്മിന്‍റെ പോഷക സംഘടനയാക്കി -ഉമ്മൻചാണ്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News