പാലക്കാട്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.സി .പി .ഐ. ജില്ല സെക്രട്ടറി ‘ കെ.പി.സുരേഷ് രാജ് സമരം ഉദ്ഘാടനം ചെയ്തു.വാസുദേവൻ തെന്നിലാപ്പുരം അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ടി.സിദ്ധാർത്ഥൻ;എ.എസ്.ശിവദാത്ത്;കെ.സി.ജയപാലൻ, ശങ്കരൻ, കെ.രാജൻ; കമാലുദ്ദീൻ, ഭാസ്കരൻ ,എന്നിവർ – സംസാരിച്ചു.