Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാജ്യത്ത് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ തകർക്കും

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ത സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് 1MA സംസ്ഥാന കമ്മിറ്റി അംഗം Dr CK ചന്ദ്രശേഖരൻ ‘ ഒരു രാജ്യവും നടപ്പിലാക്കാത്ത നയമാണ് ഇന്ത്യ നടപ്പിലാക്കുന്നതെന്നും Dr ചന്ദ്രശേഖരൻ പറഞ്ഞു ‘ സാധാരണ ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഇല്ലാതാക്കുന്നതാണ് സങ്കരവൈദ്യം ‘ സങ്കര വൈദ്യത്തിനായി പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുന്നത് ഇന്ത്യയിലെ ഡോക്ടർമാർക്ക് വിദേശങ്ങളിൽ ലഭിക്കുന്ന സൗകര്യം ഇല്ലാതാവും. ആയുർവേദവും, അലോപ്പതിയും സിദ്ധയുമെല്ലാം തനിമ നിലനിർത്തി പ്രവർത്തിക്കണം’ ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയത് വൈദ്യശാസ്തത്തെ പുറകോട്ടടിക്കും’ മോഡോൺ ചികിത്സ സംവിധാനത്തെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും Dr ചന്ദ്രശേഖരൻ പറഞ്ഞു ‘ 1 MAഭാരവാഹികളായ Dr രാജഗോപാലൻ നായർ , Dr അലി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

തയ്യൽ തൊഴിലാളി ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം

Next Post

വാളയാർ കേസിൽ ‘അരിവാൾപാർട്ടി’ക്കാരെ : സംരക്ഷിക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

Palakkad News

Palakkad News

Next Post

വാളയാർ കേസിൽ ‘അരിവാൾപാർട്ടി’ക്കാരെ : സംരക്ഷിക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News