Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തയ്യൽ തൊഴിലാളി ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് AKTA ജില്ല സെക്രട്ടറി C ബാലസുബ്രഹ്മണ്യൻ’ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനായി കൊണ്ടുവന്ന മുഖ്യമന്ത്രിയുടെ സ്വന്തന സ്പർശം ഏകീകരണപിഴവ്മൂലം പരാജയമായിരുന്നു എന്നും സുബ്രമണ്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ അംശാദായം 20 രൂപയിൽ നിന്ന് 50 രൂപയാക്കിയിട്ടും ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ല’ സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യം 15000 രൂപയാക്കിയെങ്കിലും കിട്ടിക്കൊണ്ടിരിക്കുന്നത് 3000 രൂപ മാത്രമാണ് ‘10000 അധികം അംഗരങ്ങൾക്ക് പെൻഷൻകുടിശ്ശിക ലഭിക്കാനുണ്ട് ‘ 1995 മുതൽ അനുവദിച്ചു വരുന്ന കുടുംബപെൻഷൻ നിർത്തലാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. അശാസ്ത്രീയമസ്റ്ററിംഗ് സമ്പ്രദായവും, കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാവാത്തതും, ആവശ്യജീവനക്കാരില്ലാത്തതും സർക്കാറിൻ്റെ ഉദാസീനതയും ആനുകൂല്യ വിതരണത്തെ ബാധിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു A KTA ജില്ല പ്രസിഡണ്ട് T വെള്ളപ്പനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Previous Post

ജില്ല പി എസ് സി ഓഫീസറെ യുവമോർച്ച ഉപരോധിച്ചു.

Next Post

രാജ്യത്ത് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ തകർക്കും

Palakkad News

Palakkad News

Next Post

രാജ്യത്ത് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ തകർക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News