Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം വേണം- എസ്.ഡി.പി.ഐ

Palakkad News by Palakkad News
5 years ago
in PALAKKAD
0
എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം  വേണം- എസ്.ഡി.പി.ഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:
സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്.ഡി.പി.ഐ

പാലക്കാട്‌ : സി.പി.എം നേതാവും മുന്‍ എം.പിയുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ അനധികൃത നിയമനം നല്‍കിയ നടപടി സിപിഎമ്മിന്റെ വഴിവിട്ട പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണെന്നും വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി ഉണ്ടാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതെന്ന് ഇന്റര്‍വ്യൂ നടത്തിയ സമിതിയിലെ അംഗം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ ക്വാട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയാണ് അനധികൃത നിയമനം തരപ്പെടുത്തിയത്. സര്‍ക്കാര്‍ കോളജുകളിലെ അസി. പ്രഫസര്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യക്ക് 212 ാം റാങ്കാണു ലഭിച്ചത്. അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത്. ഇടതുപക്ഷം അധികാരത്തിലെത്തിയതു മുതല്‍ അനധികൃത നിയമനം പൊടിപൊടിക്കുകയാണ്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്റെ രാജിയിലേക്കുവരെ നയിച്ചത് നിയമന വിവാദമായിരുന്നു. എ എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹാനക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നല്‍കാനുള്ള നീക്കം കോടതി ഇടപെട്ടാണ് തടഞ്ഞത്. സര്‍വകലാശാല ചട്ടത്തിന് വിരുദ്ധമായി യു.ജി.സി നിര്‍ദേശങ്ങള്‍ ലംഘിച്ചും സംവരണ തത്വങ്ങള്‍ അട്ടിമറിച്ചും നടത്തുന്ന നിയമനങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും അധികാരമുപയോഗിച്ച് അവസരങ്ങള്‍ സ്വന്തക്കാര്‍ക്ക് പങ്ക് വെക്കുന്നതു സംബന്ധിച്ച് ഇടതു നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എസ് ഷാന്‍ ആവശ്യപ്പെട്ടു.

Previous Post

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

Next Post

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കും കേരള കോൺഗ്രസ് (പി ജെ ജോസഫ്)

Palakkad News

Palakkad News

Next Post

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കും കേരള കോൺഗ്രസ് (പി ജെ ജോസഫ്)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News