കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തകയോഗംജില്ലാ ചെയര്മാൻ p.h.മുസ്തഫ ഉൽഘടനം ചെയ്യുന്നു
കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തക യോഗം
ജില്ലാ ചെയര്മാൻ p.h.മുസ്തഫ ഉൽഘടനം ചെയ്തു
പൗരത്വബില്ലിനെതിരെ
കേരള സർക്കാർ
സുപ്രീം കോടതിയെ സമീപിക്കണമെന്ന്
കൺവെൻഷൻ ആവശ്യപ്പെട്ടു
ന്യൂനപക്ഷങ്ങൾ അമിതമായ
ആനുകൂല്യങ്ങൾ പറ്റുന്ന ഉണ്ടെങ്കിൽ അത് സിപിഎം തുറന്നു പറയണമെന്നും
ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തിൽ ആവശ്യപ്പെട്ടു 7 8 തീയതികളിൽ പാലക്കാട്
എത്തുന്ന ഐശ്വര്യ കേരളം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷനേതാവ് ശ്രീ
രമേശ് ചെന്നിത്തല നയിക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുവാൻ
തീരുമാനിച്ചു
യോഗത്തിൽ നേതാക്കളായ
കെ എം അബ്ദുൽ ഖാദർകുനിശേരി
മുഹമ്മദ് അബുദുൽ കാദർ
N.M.അൻവർ. j.അഡോപാൽസ് k.s. നസീർ അബു പാലക്കാട് കെ എം എ കാദർ കാജാ കൽമണ്ഡപം
V.c. റാഫേൽ. സുലൈമാൻ വെണ്ണക്കര ഷെരീഫ് കൽമണ്ഡപം. എന്നിവർ പ്രസംഗിച്ചു.