Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

Palakkad News by Palakkad News
5 years ago
in PALAKKAD
0
പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ജില്ലയിലെ പൾസ് പോളിയോ തുള്ളിമരുന്ന്‌ വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഞായറാഴ്ചയാണ്‌ വാക്‌‌സിനേഷൻ. ജില്ലയിലെ അഞ്ചു വയസ്സിനുതാഴെയുള്ള 2,11,468 കുട്ടികളെയാണ് വാക്സിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അതിഥിത്തൊഴിലാളികളുടെ 742 കുട്ടികളും ഉൾപ്പെടുന്നു. 2,33,000 പോളിയോ വാക്‌സിനാണ് ജില്ലയിൽ എത്തിയത്. 2115 ബൂത്തുകളിലൂടെയാണ്‌ വിതരണം. ഓരോ ബൂത്തിനും രണ്ട് അംഗങ്ങൾ വീതം ആകെ 4230 പേരും 220 സൂപ്പർവൈസർമാരും ഉണ്ടാകും. ബൂത്തുകളിൽ എത്തി പോളിയോ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 1, 2 തീയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും. ഇതിനായി രണ്ടുപേർ വീതമുള്ള 3124 സംഘങ്ങളെ സജ്ജീകരിച്ചു. 314 സൂപ്പർവൈസർമാരെയും ഇതിന്‌ നിയോഗിച്ചു. മാൾ/ബസാർ, ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടlങ്ങിയ ഇടങ്ങളിൽ പോളിയോ നൽകും. 150 മൊബൈൽ ടീമുകളും വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിന് തയ്യാറാണ്‌.

Previous Post

കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും

Next Post

ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി

Palakkad News

Palakkad News

Next Post

ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News