Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോൺഗ്രസ്സിനെതിരെ CPM ഉം BJP ഉം ഒരേ രീതിയിൽ വർഗ്ഗീയ ആരോപണമുന്നയിക്കുന്നത് ഇവരുടെ രഹസ്യ ബന്ധത്തിന് തെളിവാണ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ്സിനെതിരെ CPM ഉം BJP ഉം ഒരേ രീതിയിൽ വർഗ്ഗീയ ആരോപണമുന്നയിക്കുന്നത്  ഇവരുണ്ടാക്കിയ അന്തർധാരയുടെ ഭാഗമാണെന്ന്‌ VD സതീശൻ MLA ‘

തദ്ദേശ തെരഞ്ഞെടുപ്പിൽ UDF നെ പുറകോട്ടടിപ്പിച്ചത് അമിത ആത്മവിശ്വാസമാണെന്നും VD സതീശൻ MLA ജില്ല UDF നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു VD സതീശൻ MLA ‘ കോൺഗ്രസ്സിനും UDF നും എതിരെ വ്യാപകമായ ദുരാരോപണം നടത്തുകയാണ് cpm ഉം BJP യും ‘ ഇവർ വ്യത്യസ്ത ആരോപണമല്ല UDF നെതിരെ ഉന്നയിക്കുന്നത് ‘ ഒരേ ആരോപണം ഒരു പോലെ പറയുന്നത് ഇവരുടെ രഹസ്യ ബന്ധത്തിന് തെളിവാണ്: ലോകസഭ തെരഞ്ഞെടുപ്പ് സ്ഥലത്തിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് UDF പിന്നോക്കം പോയത് :ഇടതുനേതാക്കൾ താത്വിക അവലോകനവുമായി രംഗത്ത് വരാതിരുന്നത്ത് അവർക്കും ‘ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ലഭിക്കാത്തതു കൊണ്ടാണ് ‘ ഒരോ തെരഞ്ഞെടുപ്പിനും ഒരോ പാറ്റേൺ ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാവണം ലക്ഷ്വമെന്നും VD സതീശൻ MLA പറഞ്ഞു ‘ മുൻ MLA കളത്തിൽ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ MP VS വിജയരാഘവൻ ‘ MP VK ശ്രീകണ്ഠൻ, മുൻ MLA CP മുഹമ്മദ്, UDF ജില്ല ചെയർമാൻ p ബാലഗോപാൽ , കലാധരൻ, CV ബാലചന്ദ്രൻ ,Tചന്ദ്രൻ എന്നിവർ സംസാരിച്ചു

Previous Post

ഇലക്ടിസിറ്റി ജീവനക്കാർ സമരസമിതി പ്രകടനവും ധർണ്ണയും നടത്തി

Next Post

ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി

Palakkad News

Palakkad News

Next Post
ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി

ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News