Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളോടൊപ്പം ജനപക്ഷ നയങ്ങൾ നടപ്പിലാക്കുന്ന ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ……….

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട്‌ താലൂക് സമ്മേളനം ഗസാല ഓഡിറ്റോറിയത്തിൽ താലൂക് പ്രസിഡന്റ്‌ അഖിൽ വി ബി യുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജെ ബിന്ദു സംസ്ഥാന കമ്മിറ്റി അംഗം ഡോക്ടർ ജയൻ സംസ്ഥാന കൌൺസിൽ അംഗം ഡോക്ടർ റെഷിന് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ്‌ N. ബിന്ദു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ സംഘടന റിപ്പോർട്ടും താലൂക് സെക്രട്ടറി ഡോക്ടർ ജോജു ഡേവിസ് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് ഖജാൻജി രസ്മി കൃഷ്ണനും അവതരിപ്പിച്ചു. ഡോക്ടർ മാരായ അഞ്ജു അന്ന ജെയിംസ് ദിവ്യ സെൽവകുമാർ ദേവദാസ് ശാന്തികമത് അശ്വിൻ അനിയമ്മ രമേശ്‌. ഡോക്ടർ രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങൾ അംഗീകരിച്ചു 1.വാളയാർ മൃഗ സംരക്ഷണ ചെക്ക്പോസ്റ്റിൽ സ്ഥിതി ചെയ്യുന്ന പരിശോധന കേന്ദ്രത്തിനു ആധുനിക രീതിയിലുള്ള പരിശോധന കേന്ദ്രവും കെട്ടിടവും നിർമിക്കുക 2.ക്ഷീര വികസന വകുപ്പിന് കീഴിൽ വാളയാറിൽ ആധുനിക രീതിയിൽ ഡെപ്യൂട്ടി ഡയറക്റ്റർ തസ്തിക സൃഷ്ടിച്ചു പാൽ പരിശോധന കേന്ദ്രം അനുവദിക്കുക 3.കാർഷിക വികസന ക്ഷേമ വകുപ്പിന് കീഴിൽ കൂടുതൽ കൃഷിയുള്ള പഞ്ചായത്തുകളിൽ പുതിയ കൃഷി ഓഫീസർ തസ്‌തിക അനുവദിക്കുക 4.കന്നു കാലി പോപുലേഷൻ കൂടുതൽ ഉള്ള പഞ്ചായത്തുകളിൽ കൂടുതൽ വെറ്റിനറി ഡോക്ടർ തസ്തിക അനുവദിക്കുക. പുതിയ ഭാരവാഹികൾ. പ്രസിഡന്റ്‌. അഖിൽ വി ബി. വൈസ് പ്രസിഡന്റ്‌ ഡോക്ടർ ശ്രീഹരി. ശ്രീലക്ഷ്മി എം സ് സെക്രട്ടറി ഡോക്ടർ ജോജുഡാവിസ് ജോയിന്റ് സെക്രട്ടറി aswin. T.. രമേശ്‌ കെ. ഖജാൻജി.രസ്മികൃഷ്ണൻ

Previous Post

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്

Next Post

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

Palakkad News

Palakkad News

Next Post
കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News