Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

Palakkad News by Palakkad News
6 years ago
in PALAKKAD
0
കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക
ഏകതാ പരിഷത്ത്

പാലക്കാട് ഹൃദയഭാഗത്ത് വലിയ ചരിത്ര സ്മരണകൾ ഉയർത്തി സ്ഥിതിചെയ്യുന്ന കോട്ടയ്ക്കുള്ളിലെ ചരിത്ര സാക്ഷികളായ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ അധികാരികളുടെ അശ്രദ്ധമൂലം നശിച്ചുപോകുന്ന അവസ്ഥയിലാണ് ഇപ്പോൾ. പലതരം ഇത്തിളുകൾ വളർന്നു പടരുന്നതിനാൽ മരങ്ങളുടെ വളർച്ച മുരടിച്ചു തുടങ്ങിയിരിക്കുന്നു. പുരാവസ്തു വകുപ്പിന് കീഴിലുള്ള ഈ ചരിത്ര കോട്ടയുടെ തണൽമരങ്ങൾ സംരക്ഷിക്കണമെന്നും മരങ്ങൾക്ക് ഭീഷണിയായി വളരുന്ന ഇത്തിളുകളുടെ ആക്രമണത്തിൽ നിന്നും മരങ്ങളെ സംരക്ഷിക്കണമെന്നും ഏകതാ പരിഷത്ത് ആവശ്യപ്പെട്ടു. ഈ ആവിശ്യം ഉന്നയിച്ച് കൊണ്ട് പുരാവസ്തു വകുപ്പിന് പരാതി നൽകുവാനും യോഗം തീരുമാനിച്ചു.സന്തോഷ് മലമ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിളയോടി വേണുഗോപാൽ, അഖിലേഷ് കുമാർ, എം രാജേഷ്,റഹീം ഒലക്കോട്, ഉണ്ണികൃഷ്ണൻ പുതൂർ എന്നിവർ സംസാരിച്ചു.

Previous Post

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ ആരംഭിച്ചു.

Next Post

സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

Palakkad News

Palakkad News

Next Post
സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News