Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

Palakkad News by Palakkad News
6 years ago
in PALAKKAD
0
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

പാലക്കാട്: കാർഷിക ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ മാസങ്ങളായി ഡൽഹിയിൽ
നടത്തി വരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ പ്രദേശ്
ഗാന്ധിദർശൻ ഹരിതവേദി ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനത്തെ രക്ത
സാക്ഷി മണ്ഡപത്തിനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കെ.പി.സി.സി.സെക്രട്ടറി പി.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.ജനറൽ
സെക്രട്ടറി വി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ്സ് ജില്ലാ
ജനറൽ സെക്രട്ടറി ഇ.എം.ബാബു.കെ.പി.ജി.ഡി സംസ്ഥാന സെക്രട്ടറി
പി.മോഹനകുമാരൻ, എ.ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ, എ.ഗോപിനാഥൻ, കെ.വി.
പുണ്യകമാരി, എം.എം.തോമസ്സ്, പുല്ല വല്ലി നമ്പ്യാർ, വി.ആർ.കുട്ടൻ,
പി.പ്രീത, ലക്ഷ്മി പത്മനാഭൻ , എ.രാധാകൃഷ്ണൻ ,പി .വി.സഹദേവൻ, എം.ഗോവിന്ദൻ
കുട്ടി, എ.ഭാസക്കരൻ, കെ.അജിത, ടി.എൻ.ചന്ദ്രൻ ,യു.മുരളീധരൻ, കെ.വി.വൈശാഖ്
എന്നിവർ പ്രസംഗിച്ചു,

Previous Post

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി : പി.ബാലഗോപാലൻ

Next Post

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ ആരംഭിച്ചു.

Palakkad News

Palakkad News

Next Post
ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ  ആരംഭിച്ചു.

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ ആരംഭിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News