Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മണ്ഡലം കോൺഗ്രസ് പഠനശിബിരം നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
വോട്ട്​ അസാധുവാക്കി; പാലക്കാട്​ ഡി.സി.സി ജനറൽ സെക്രട്ടറിക്ക്​ സസസ്പെൻഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പറളി: പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തി​ൻെറ സമഗ്ര വികസനം കൈവരിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവി​ൻെറ ആശയങ്ങളും കാഴ്ചപ്പാടും ഇന്നും പ്രസക്തമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.

പറളി തലപ്പൊറ്റയിൽ സംഘടിപ്പിച്ച ഏകദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ എം.ആർ. ഗുരുവായൂരപ്പൻ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, എ.ഐ.സി.സി അംഗം കെ.എ. തുളസി, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.വി. രാജേഷ്, ഡി.സി.സി സെക്രട്ടറിമാരായ മണികണ്ഠൻ, സി. ബാലൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ മനോജ് ചെങ്ങന്നൂർ, യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ ഫിറോസ് ബാബു, കെ.എസ്.യു ജില്ല പ്രസിഡൻറ്​ ജയഘോഷ്, ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ കെ.എം. അബ്​ദുൽ സത്താർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ക്ലാസെടുത്തു. മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.ആർ. പ്രസാദ്, പറളി പഞ്ചായത്തിലേക്ക് വിജയിച്ച കോൺഗ്രസ്​ അംഗങ്ങൾ എന്നിവരെ ആദരിച്ചു ശാരംഗധരൻ തവത്ത് സ്വാഗതവും കെ.എസ്. അസ്ഫർ നന്ദിയും പറഞ്ഞു.

Previous Post

കെ.വി. വിജയദാസ്​ എം.എൽ.എയുടെ നില ഗുരുതരം

Next Post

മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News