Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഹൈറേഞ്ചുകാരൻ ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ഹൈറേഞ്ചുകാരൻ   ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം: ഇടുക്കി ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ ഒരു ചെറിയ ലയത്തിൽനിന്നാണ് (തോട്ടം തൊഴിലാളികളുംമറ്റും താമസിക്കുന്ന ചെറിയ വീട്) ആ യാത്രതുടങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയെത്തിയ കുടുംബത്തിലെ ഏലം കർഷകൻ സി. പാണ്ഡ്യനും അങ്കണവാടി അധ്യാപിക ഉഷയും മകനെ നന്നായി പഠിപ്പിക്കണമെന്നേ ആഗ്രഹിച്ചുള്ളൂ. അതിനായി അവർ അധ്വാനിച്ചു. അച്ഛന്റെയും അമ്മയുടെയും ബുദ്ധിമുട്ടറിഞ്ഞമകൻ അവധിദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നു. കുട്ടികൾക്ക് ട്യൂഷനെടുത്തു.

. സിവിൽ സർവീസിനോട് പെട്ടെന്നുതോന്നിയ ആഗ്രഹവും കഠിനാധ്വാനവും അദ്ദേഹത്തെ ഇടുക്കി ഹൈറേഞ്ചിൽനിന്നുള്ള ആദ്യ ഐ.എസ്.എസുകാരനാക്കി. ഇപ്പോൾ ആ യുവാവ് ഒറ്റപ്പാലത്തുണ്ട്. അതെ, വള്ളുവനാടിന്റെ സബ് കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്.

Previous Post

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

Next Post

ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ

Palakkad News

Palakkad News

Next Post
ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ

ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News