വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാനാവശ്യമായ വിവിധ പാഠ്യപദ്ധതികൾ നാഷണൽ ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ റീജണൽ കോർഡിനേറ്റർ സുധ മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്പോക്കൺ ഇംഗ്ലീഷ് ചിത്രകല , നൃത്തം, തയ്യൽ തുടങ്ങി വിവിധ കോഴ്സുകൾ നടത്തുന്നുണ്ട് ‘ നിലവിലെ അവസ്ഥയിൽ ഓൺലൈനായാണ് പ0നം നടത്തുന്നത് ‘ രസകരമായ പ്രവർത്തനങ്ങളിലൂടെയാണ് പഠനത്തെ പരിചിതമാക്കുന്നതെന്നും സുധാമണി പറഞ്ഞു. ലത കൃഷ്ണൻ, സീന മങ്ങാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു