പാലക്കാട് രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് സി.കെ ഉല്ലാസ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.എസ്.എസ് .എസ് കോർഡിനേറ്റർ എം.ദണ്ഡപാണി കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, വനിതാ സമാജം പ്രസിഡൻ്റ് ഗീത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രീയ പ്രശാന്ത് ( പ്രസിഡന്റ് ) ഗീത ടി.എസ് ( വൈസ് പ്രസി ) ബിന്ദു ദാസ് ( സെക്രട്ടറി ) ശ്രീ കല കുട്ടികൃഷ്ണൻ ( ജോ.സെക്ര) മഞ്ചു.പി ( ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.