Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം

Palakkad News by Palakkad News
6 years ago
in PALAKKAD
0
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തപഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം

കേരള കോൺഗ്രസിൻറെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമാണ് ത്രിതലപഞ്ചായത്ത് ജനവിധി എന്ന് കേരള കോണ്ഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു

ജില്ലാ ജനറൽബോഡി യോഗം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ ldf തുടർഭരണം ലക്ഷ്യംവച്ച്കൊണ്ട് ശക്തമായ പ്രവർത്തനം ഏകോപിപ്പിക്കുവാൻ പ്രവർത്തകർ സജ്ജരാകണം. Ldf ന് മുന്നിൽ വച്ചിട്ടുള്ള ജനകീയആവശ്യങ്ങൾക്ക് അനുഭവപൂര്മായ പരിഗണന യാണ് ലഭിച്ചിട്ടുള്ളത് റബ്ബർ-കാർഷിക മേഖലയ്ക്ക് പുത്തനുണർവ് ഉണ്ടാക്കുവാൻ സിയാൽ-മാതൃകയിൽ റബർ കമ്പനി രൂപീകരിക്കണമെന്ന കേരളാ കോൺഗ്രസ് (എം) ന്റെ ആവശ്യം ഏറെ താമസിയാതെ യഥാർഥ്യമാവും. നെല്ലിന്റെ താങ്ങുവില മുപ്പത് രൂപയായി ഉയർത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ മൽത്സരിച്ചവരെയും വിജയിച്ചവറെയും ആദരിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അഡ്വ:കെ കുശാലകുമാർ അധ്യക്ഷനായി… വിവിധ പാർട്ടികളിൽനിന്നും ട്രേഡ് യൂണിയനുകളിൽ നിന്നും രാജിവച്ചു പാർട്ടിയിലേക്ക് വന്ന അമ്പതോളം നേതാക്കൾക്ക് മെംബെർഷിപ് നൽകുകയും ചെയ്തുസ്റ്റിയറിങ് കമ്മിറ്റി അംഗം കെ.എം വർഗീസ് ജില്ലാ ഭാരവാഹികളായ ൻ എൻ. പി. ജോർജ് , എ. ശശിധരൻ, അഡ്വ: ടൈറ്റസ് ജോസഫ്, സന്തോഷ് കഞ്ഞിരപ്പാറ
പോഷക സംഘടനാ ജിലാ പ്രസിഡന്റ്മാരായ സന്തോഷ് അറക്കൽ, മുരളി കടുങ്ങാം, രാജേന്ദ്രൻ കല്ലേപ്പുള്ളി, മധു മലമ്പുഴ ബിജു പുഴയ്ക്കൽ എന്നിവർ പ്രസംഗിച്ചു

Previous Post

പഞ്ചായത്ത് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി മർദ്ധിച്ചു

Next Post

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Palakkad News

Palakkad News

Next Post
മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News