പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച
പാലക്കാട്: പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച വിളയോടിയിൽ നടക്കും.കലാ സാഗര ഫിലിംസ് ൻ്റെ ബാനറിൽ ചിത്രീകരിക്കുന്ന സിനിമയിൽ – സുനിൽ മലർവാടി, ഷാജി ദാമോ ദരൻ, മുജീബ് റഹ്മാൻ, ശെൽവരാജ് ആറുമുഖൻ, ഷാജി താനൂർ, നിയാസ് പാരി, ധൻരാജ് താനൂർന്നു ധർശനൻ കോടത്ത്; സതിഷ് ഭദ്ര, ശശി മായന്നൂർ; ജലീൽ അതവനാട്, എ.എസ്.ദിനേശ്, ശീജിത്ത് കേൻ ഡിഡ്;ഷനിൽ – എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.