Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

മലമ്പുഴ: മന്തക്കാട്ടെ വ്യാപാരിയായ സുധീറിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട ചിലവിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ധനസഹായം നൽകി.
യൂണിറ്റ് പ്രസിഡൻറ് ‘എം.സുരേഷ് കുമാർ,സെക്രട്ടറി അപ്പുകുട്ടൻ, , ഗംഗാധരൻ, ഗുരുവായൂരപ്പൻ, ഇബ്രാഹീം, ഉദയൻ ,രാജൻ നായർ, എൽ ജോ- പി.ജോർജ്ജ്, എന്നിവരോടൊപ്പം സുധീറിൻ്റെ കടയിൽ ചെന്ന് പ്രസിഡൻ്റ് എം.സുരേഷ് കുമാർ തുക കൈമാറി.
സുധീറിൻ്റെ പിതാവാണ് സുധീറിന് ഒരു വൃക്ക നൽകുന്നതെന്നും ശസ്ത്രക്രിയക്കുള്ള തുക മുഴുവനും തികഞ്ഞീട്ടില്ലെന്നും സന്മനസ്സുള്ളവർ ഇദ്ദേഹത്തെ സാമ്പത്തീകമായി സഹായിക്കണമെന്നും സുരേഷ് കുമാർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്..
സുരേഷ് കുമാർ
പ്രസിഡൻ്റ്

കേരളവ്യാപാരി വ്യവസായി ഏകോപന സമിതി.
മലമ്പുഴ യൂണിറ്റ്
ഫോൺ: 9744146634

Previous Post

വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം – സമരസമിതി

Next Post

വാളയാർ: ഹ​നീ​ഫ ക​മീ​ഷ​​​ൻ അന്വേഷണ റിപ്പോർട്ട് സഭയിൽ വെക്കും

Palakkad News

Palakkad News

Next Post
സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

വാളയാർ: ഹ​നീ​ഫ ക​മീ​ഷ​​​ൻ അന്വേഷണ റിപ്പോർട്ട് സഭയിൽ വെക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News